Friday, December 24, 2021

ക്രിസ്മസ് ആശംസകൾ....

മഞ്ഞിന്റെ കുളിരും നക്ഷത്രങ്ങളുടെ തിളക്കവും പുൽക്കൂടിന്റെ പുതുമയും പാതിരകുർബാനയുടെ പവിത്രതയും തിരുപ്പിറവിയുടെ സന്ദേശവും നിറയുന്ന രാവ്....,
ഒപ്പം ചേരുന്ന സാന്റയും സാന്റയുടെ സമ്മാനപൊതികളും.......
ഈ രാവ് ആഘോഷമായിരുന്നു....
ഈ പകലുകൾ സന്തോഷമായിരുന്നു..... 

പോയ കാലത്തെ ദുഃഖത്തെ മറന്നുകൊണ്ട് വരും കാലത്തെ സന്തോഷത്തിനായി നന്മക്ക്യയി  നമുക്ക് പ്രത്യാശിക്കാം.., നമുക്ക് പ്രതീക്ഷിക്കാം... 

....തനിക്കും തന്റെ കുടുംബത്തിനും എന്റെയും ക്രിസ്മസ് ആശംസകൾ....
           
                            by രാകേഷ് കൃഷ്ണൻ